താരൻ ഒരു പൊടിപോലും ഇല്ലാതെ പൂർണമായും പോകാൻ ഇതിലും നല്ല നാടൻ മരുന്ന് വേറെ ഇല്ല.

താരന്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും താരന്റെ പ്രശ്‌നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുടിയിലെ വൃത്തിയില്ലായ്മയും അഴുക്കും എല്ലാമാണ് പലപ്പോഴും താരന് കാരണമാകുന്നുണ്ട്. താരന്‍ ഒരുതവണ പിടി കൂടിയാല്‍ പിന്നെ വിട്ടു മാറുകയില്ല. ഇത് തന്നെയാണ് പ്രധാന വെല്ലുവിളിയും. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ലൈസൻസ് എടുക്കാൻ നിൽക്കുന്നവരും എടുക്കാത്തവരും ഇതൊന്നു കാണുക H, ഇടുന്ന വേവലാതി അങ്ങു മാറി അടിപൊളി ആയി H, ഇടാൻ കഴിയും

ലൈസൻസ് എടുക്കാൻ നിൽക്കുന്നവരും എടുക്കാത്തവരും ഇതൊന്നു കാണുക H, ഇടുന്ന വേവലാതി അങ്ങു മാറി അടിപൊളി ആയി H, ഇടാൻ കഴിയും-ലൈസൻസ് എടുക്കാൻ നിൽക്കുന്നവരും എടുക്കാത്തവരും ഇതൊന്നു കാണുക H, ഇടുന്ന വേവലാതി അങ്ങു മാറി അടിപൊളി ആയി H, ഇടാൻ കഴിയും

ജീവിത പങ്കാളിക്ക് ഈ 3 ലക്ഷണങ്ങളുണ്ടോ എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ് [ഷെയര്‍ ചെയ്യുക]

ജീവിത സഖിയെ കണ്ടെത്തുവാന്‍ എടുക്കുന്ന തീരുമാനം ഒന്ന് പിഴച്ചു പോയാല്‍ ജീവിതകാലം മുഴുവന്‍ അസ്വസ്ഥത അനുഭവപ്പെടും അതിനാല്‍ വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക. നല്ലൊരു ഭാര്യയെ നമ്മളെ മനസ്സിലാക്കുന്ന ഭാര്യയെ ലഭിച്ചാല്‍ ജീവിതം സന്തോഷകരമാകും. ഭാര്യക്ക് വേണ്ട ഗുണങ്ങളും ഏതൊക്കെ ലക്ഷണമുള്ളവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇസ്ലാം മത വിശ്വാസ പ്രകാരം പറഞ്ഞു തരുന്നു. ഈ വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യുക.

ഒരു ദിവസം ഭാര്യ വീട്ടിൽ ഇല്ലാതിരുന്നാൽ സംഭവിക്കുന്നത് ചെറുപ്പക്കാരന്റെ കുറിപ്പ് വൈറൽ ആവുന്നു

ഭാര്യ എപ്പോഴെങ്കിലും ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടിൽ വിരുന്നുപോവുമ്പോ ആദ്യമൊക്കെ ഒട്ടുമിക്ക പുരുഷൻമാരെപോലെ എനിക്കും അതൊരു രസമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഹോട്ടലിൽ നിന്നും കഴിക്കാം തോന്നിയ സമയത്ത് വീട്ടിലേക്കു വരാം അരി വേണ്ട പാൽ വേണ്ട പച്ചക്കറി വേണ്ട പരാതിയില്ല പരിഭവങ്ങളില്ല കണ്ണീർ സീരിയലുകളില്ല. ഇഷ്ടമുള്ള ചാനൽ കാണാം റിമോട്ടിനു വേണ്ടിയുള്ള അടിയില്ല. ഫേസ്ബുക്കും വാട്ട്സപ്പും യഥേഷ്ടം ഉപയോഗിക്കാം. ആരും അറിയാതെ രണ്ടെണ്ണം രാജാവിനെ പോലെ വീട്ടിലിരുന്നടിക്കാം
ഇങ്ങനെ ഒരുപാടുണ്ട് പറയാൻ…

കഴിഞ്ഞ ദിവസം ബിസിനസ്സ് ആവശ്യത്തിനായ് ഞാൻ മധുര വരെ പോയിരുന്ന സമയത്താണ് അവൾ വിളിച്ചത് അച്ഛൻ വന്നിട്ടുണ്ടന്നും പൊയ്ക്കോട്ടേന്നും ചോദിച്ചു. സംസാരത്തിൽ ഒരു കൃത്രിമ ഗൗരവം വരുത്തി ആദ്യമൊന്ന് എതിർത്തു പിന്നെ സമ്മതിച്ചു…രാത്രിയാണ് ഞാൻ വീടെത്തിയത്. എനിക്കുള്ള ഭക്ഷണം മൂടിവച്ചിട്ടുണ്ട്.വീടു മുഴുവൻ വൃത്തിയാക്കി വച്ചിരിക്കുന്നു. ഒരുപാടു തുണികൾ അലക്കി അയയിൽ ഉണങ്ങാനിട്ടിരിക്കുന്നു..ഫ്രിഡ്ജിൽ ദോശ മാവുണ്ട്. എനിക്കിഷ്ടപെട്ട തക്കാളി ചട്ട്ണി അരച്ചു വച്ചിട്ടുണ്ട് എല്ലാ പാത്രങ്ങളും കഴുകി അതാതു സ്ഥലങ്ങളിൽ വച്ചിട്ടുണ്ട്..എന്തോ മനസ്സിനൊരു ഭാരം ഒന്നു കുളിക്കണം ലുങ്കിയെടുക്കാനായി അലമാര തുറന്നു എൻ്റെ എല്ലാ ഡ്രസ്സും അലക്കിതേച്ചു വച്ചിരിക്കുന്നു… ഈശ്വരാ ജോലി ചെയ്തു തളർന്നിട്ടുണ്ടാവും ആ പാവം…

അപ്പോഴാണ് അതു ഞാൻ ശ്രദ്ധിച്ചത് അവളുടെ സാരികൾ അടുക്കിവച്ചിരിക്കുന്നതിനടിയിൽ ഒരു കവറിൽ എന്തോ ചുരുട്ടി വച്ചിട്ടുണ്ട് തുറന്നു നോക്കിയപ്പോഴല്ലേ രസം ഞാനറിയാതെ എൻ്റെ പോക്കറ്റിൽ നിന്നും ‘കട്ടെ’ടുക്കുന്ന പത്തിൻ്റെയും ഇരുപതിൻ്റെയും അമ്പതിൻ്റെയും നോട്ടുകൾ..ചുരുട്ടി വച്ചിട്ടുണ്ട്. അമ്പടി കള്ളീ ഇതാണ് നിൻ്റെ പരിപാടി അല്ലേ…പൈസയില്ലാതെ വിഷമിക്കുമ്പോൾ ഇതാ ഏട്ടാന്നു പറഞ്ഞ് തരുന്നത് ഈ പൈസയാണല്ലേനിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ കാന്താരീന്നു മനസ്സിൽ കരുതി….അപ്പോഴാണ് കൂട്ടുകാരൻ വിനു വിളിക്കുന്നത്”ഉണ്ണിയേട്ടാ ഏടത്തിയമ്മ അച്ഛൻ്റെ കൂടെ പോണത് കണ്ടല്ലോ എന്നിട്ട് നിങ്ങളെന്താ വിളിക്കാത്തത് ദുഷ്ടൻ ””അതുകൊണ്ടല്ല വിനു ഒരു മൂഡില്ല എന്തോ ഒരു വിഷമം ടാ..””നല്ല മിലിട്ടറി സാധനാ വേണച്ചാ മതി… ഹും””ഇല്ലെടാ പിന്നെയാവട്ടെ ” ഞാൻ ഫോൺ വച്ചു..

എന്താണ് എനിക്ക് പറ്റിയത് ആകെ ഒരസ്വസ്ഥത ഭക്ഷണം കഴിച്ചെന്നു വരുത്തി… ഉറക്കം വരുന്നില്ല. ചാനലുകൾ മാറ്റികൊണ്ടേയിരുന്നു ഒന്നും കാണാൻ തോന്നുന്നില്ല… അവളെ വിളിച്ചു”എന്താ ഏട്ടാ ഈ രാത്രിയിൽ ഉറങ്ങിയില്ലേ…?’”ഇല്ല മോളെന്തിയേ..?””അവൾ എപ്പഴോ ഉറങ്ങി…. അല്ല എന്തുപറ്റി എൻ്റെ ഏട്ടന് എന്തോ ഒരു വല്ലായ്ക ഉണ്ടല്ലോ…””നീ പോകേണ്ടായിരുന്നു എന്ന് തോന്നി.. ” എൻ്റെ കണ്ഠമിടറിയോ….”അയ്യേ ഇതെന്താ ഇങ്ങനെ ഇങ്ങളെന്താ കൊച്ചു കുട്ടിയാ പോയി കിടന്നുറങ്ങു മനുഷ്യാ…”അവൾ ചിരിച്ചു കൊണ്ടാണ് ഫോൺ വെച്ചത്..

എനിക്കറിയാം അവളും ഇനി ഉറങ്ങില്ലെന്ന്…രാവിലെ കോളിംഗ് ബെല്ലാണ് എന്നെ ഉണർത്തിയത്. വാതിൽ തുറന്നപ്പോഴുണ്ട് ദേ അവളും മോളും…!!
”പത്തു വർഷായി ഇപ്പോഴും കൊച്ചു കുട്ട്യാന്നാ വിചാരം എല്ലാറ്റിനും ഞാൻ വേണം എൻ്റെ ഉറക്കവും കളഞ്ഞു ഈ മനുഷ്യൻ…” എന്നും പറഞ്ഞവൾ എന്നെ തള്ളിമാറ്റി അകത്തേക്കു പോയി..ശേഷം പതുക്കെ പുറകിലൂടെ വന്നെന്നെ ഇറുകെ പുണർന്നു… അതുകണ്ടെൻ്റെ പൊന്നുമോൾ കണ്ണുപൊത്തി….!! പരസ്പര സ്നേഹവും വിശ്വാസവുമുണ്ടെങ്കിൽ ഇത്രയും സുഖമുള്ള മറ്റൊന്നില്ല….. ”കുടുംബം”……. കടപ്പാട് : ഉണ്ണികൃഷ്ണൻ തച്ചമ്പാറ

കൂടുമ്പോള്‍ ഇമ്പം ഉണ്ടാവുന്ന ഇടം ആണ് കുടുംബം.അതെ നമ്മുടെ അച്ഛന്‍ അമ്മമാരും പങ്കാളിയും മക്കളും അടങ്ങുന്ന നമ്മുടെ കുടുംബം ആണ് നമുക്ക് മുന്നോട്ടു ജീവിക്കുവാനുള്ള ഊര്‍ജം തന്നെ.പലപ്പോഴും കുടുംബം നല്‍കുന്ന ആ ഒരു സംരക്ഷണവും സന്തോഷവും നാം തിരിച്ചറിയാറില്ല.കുടുംബത്തിലെ ആരുടെ എങ്കിലും അഭാവത്തില്‍ ആണ് നാം അത് തിരിച്ചറിയുക.അതെ കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില തിരിച്ചറിയൂ എന്ന് പറയുന്നത് പോലെ കൂടെ ഉണ്ടാകുമ്പോള്‍ അത് ഭാര്യ ആകാം,കൂടപ്പിറപ്പാകാം ,അച്ഛനോ അമ്മയോ ആകാം ,അവരുടെ പ്രാധാന്യവും നമ്മുടെ ജീവിതത്തില്‍ അവര്‍ എത്രമാത്രം സ്വാധീനിക്കുന്നു എന്നതും നമ്മള്‍ തിരിച്ചറിയുന്നില്ല.അവര്‍ കുറച്ചു ദിവസം മാറി നില്‍ക്കുമ്പോഴാണ് ജീവിതത്തില്‍ അവരുടെ സ്വാധീനം എത്രത്തോളം ആണെന്ന് നാം തിരിച്ചരിയുകയുള്ളൂ.ദിവസേന നമ്മള്‍ ഒരു തവണ എങ്കിലും ഭാര്യയുമായിട്ടോ അല്ലെങ്കില്‍ അമ്മയായിട്ടോ വഴക്കുണ്ടാക്കും .

അത് ഇഷ്ടക്കേട് കൊണ്ടാണെന്ന് അപ്പോള്‍ തോന്നുമെങ്കിലും അവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ് നമ്മള്‍ തിരിച്ചറിയുന്നത്‌ അത് ഇഷ്ട കൂടുതല്‍ കൊണ്ടാണെന്ന്.രാവിലെ ജോലിക്ക് പോകുമ്പോള്‍ ഒരു നൂറു ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാകും ഭാര്യയുടെയോ അമ്മയുടെയോ വക.ദിവസേന അത് കേള്‍ക്കുന്ന നിങ്ങള്‍ കരുതും ഇവര്‍ക്കെന്താ വേറെ പണിയൊന്നും ഇല്ലേ.എല്ലാ ദിവസവു ഒരേ കാര്യം തന്നെ പറയണോ എന്ന്.എന്നാല്‍ ഒരു ദിവസം അത് മുടങ്ങിയാല്‍ കാണാം എന്തൊക്കെയാണ് മറന്നു വെക്കുന്നതെന്ന് .ജോലി തിരക്കും വിഷമങ്ങളും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ നിങ്ങള്‍ അറിയാതെ നിങ്ങളുടെ മനസ്സ് അനുഭവിക്കുന്ന ആ ഒരു സംരക്ഷണവും സുഖവും ആണ് വീട്ടില്‍ നിന്നും ഭാര്യയോ മറ്റു കുടുംബംഗങ്ങലോ മാറി നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് .അവര്‍ പോകും എന്ന് അറിയുമ്പോള്‍ ആദ്യം ഒരുപാട് സന്തോഷിക്കും.എന്നാല്‍ പിന്നീട് യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ അത് വേദന ആയി മാറും.അവര്‍ പോവേണ്ടായിരുന്നു എന്ന് തോന്നി പോകും .

വീട്ടില്‍ നിന്ന് ഭാര്യ സ്വന്തം വീട്ടില്‍ പോവുമ്പോള്‍ മിക്ക ഭര്‍ത്താക്കന്മാരും കരുതും അവരുടെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി.അങ്ങനെ കൂട്ടുകാരുകളെ വിളിച്ചു വരുത്തി മദ്യമിക്കും .പരാതികളും പരിഭവങ്ങളും ഇല്ലാത്ത ജീവിതം ലഭിച്ചതിനു സന്തോഷിക്കാനും അത്തരം ഭര്‍ത്താക്കന്മാര്‍ക്ക് സാധിക്കും.എന്നാല്‍ സ്നേഹ നിധികളായ പുരുഷന്മാര്‍ക്ക് ഓരോ നിമിഷവും അവരുടെ കുടുംബത്തിന്റെ ഓര്‍മ്മകള്‍ മാത്രമാണ് ഉണ്ടാവുകയുള്ളൂ.അവര്‍ അപ്പോള്‍ തിരിച്ചറിയുന്നൂ അവരുടെ ഭാര്യ /അമ്മ അവര്‍ക്ക് വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നു എന്നത് .അവരെ കാണാതെ വിഷമിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു നാം അറിയാതെ നമ്മുടെ ജീവിതത്തില്‍ അവര്‍ എത്ര മാത്രം സ്വാധീനിക്കുന്നു എന്നത്

യാത്രക്കിടയിൽ ഫോൺ ചാർജ് ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്നു അറിഞ്ഞോളു

മൊബൈല്‍ ഫോണ്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. യാത്രകളില്‍ ആണെങ്കില്‍ പോലും മൊബൈല്‍ ഫോണ്‍ ജീവിതന്റെ ഭാഗമാണ്. എന്നാല്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാല്‍ ആദ്യം ആശ്രയിക്കുന്നത് കാറുകളിലെ യുഎസ്ബി പോര്‍ട്ടലുകളെയാണ്.

എന്നാല്‍ കാറില്‍ നിന്ന് ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് സുരക്ഷിതമാണോ?. ഇതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടേ?….മിക്കവരും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചാര്‍ജ് തിരുമ്പോഴേ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടില്‍ ചാര്‍ജറുകള്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഈ രീതി നിങ്ങളുടെ ഫോണിനെ തകരാറിലാക്കുമെന്നാണ് പറയുന്നത്. സാധാരണയായി കാറില്‍ നിന്നും യുഎസ്ബി പോര്‍ട്ട് മുഖേന ചാര്‍ജ്ജ് ചെയ്യുമ്പോള്‍, ഫോണ്‍ ചാര്‍ജ്ജാകാന്‍ കാലതാമസം നേരിടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഫോണിന് ആവശ്യമായ തോതിലും കുറഞ്ഞ വൈദ്യുതിയാണ് കാര്‍ യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇതാണ് കാലതാമസത്തിന് കാരണവും.

ഇനി യുഎസ്ബി പോര്‍ട്ടുകളില്‍ ഫോണ്‍ കുത്തിയിടുമ്പോള്‍, പോര്‍ട്ടില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി വലിച്ചെടുക്കാന്‍ ഫോണും ശ്രമിക്കും. തത്ഫലമായി ഫോണ്‍ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. ചില അവസരങ്ങളില്‍ കാര്‍ ബാറ്ററിയുടെ ആയുസിനെയും ഫോണ്‍ ചാര്‍ജ്ജിംഗ് സ്വാധീനിക്കാം. ഇത്തരം സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജിംഗ് പഴയ കാര്‍ ബാറ്ററികളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.

വെറും വയറ്റിൽ വെള്ളം കുടിക്കാൻ പറയുന്നതിന്റെ രഹസ്യം ഇതാണ്

സാദാരണ നാമ്മൾ ദഹിക്കുമ്പോഴോ ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തിൽ എരിവ് കൂടിയാലോ ആണ് നമ്മൾ വെള്ളം കുടിക്കാർ പിന്നെ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന് ചോദിച്ചാൽ വെറും വയറ്റിൽ എന്നായിരിക്കും നമ്മുടെ ശരീരത്തിൽ എഴുപത് ശതമാനം വെള്ളം ആണ് വെള്ളം ആരോഗ്യത്തിന് ഗുണകരം ആണ് എന്ന കാര്യം നിഷേധിക്കാനും ആവില്ല വെള്ളമാണ് ശരീരത്തിന്റെ രാജാവ്,
ശരീരത്തിലെ ഓരോ അവയവത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കും, ദാഹത്തിനുള്ള ഏറ്റവും നല്ല ഉത്തരം സോഫ്റ്റ് ഡ്രിങ്കോ ജ്യൂസോ അല്ല ശുദ്ധ ജലം ആണ് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആണ് കൂടുതൽ അറിവിനായി വീഡിയോ കാണാം ഷെയർ ചെയ്യാൻ മറക്കല്ലേ.

ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ? ഇതൊക്കെയൊരു രസമല്ലേ?

മെൽബൺ: ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ? സ്വന്തം മകളെ പല തവണ ബലാൽസംഗം ചെയ്യുകയും അപരിചിതർക്ക് അവളെ കാഴ്ചവെച്ച അച്ഛനോട് മകൾ കൈകൂപ്പി ചോദിക്കുന്നു. ഒരച്ഛനും മകളോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ആവർത്തിച്ച ഈ മനുഷ്യന് 22 വർഷത്തെ ജയിൽവാസം. കോടതിവിധികേട്ടശേഷം ഇയാളുടെ ക്രൂരമായ പ്രതികരണം ‘ഇതൊക്കെയൊരു രസമല്ലേ’?

പട്ടിയെ പൂട്ടുന്ന ബെൽറ്റ് കഴുത്തിൽ ധരിപ്പിച്ച് മകൾക്കു മേൽ വേശ്യ എന്ന ലേബൽ പതിപ്പിച്ച് അവളെ ബലാൽസംഗം ചെയ്തതും അപരിചിതർക്ക് അവളെ കാഴ്ചവെച്ചതുമെല്ലാം ആ അച്ഛന് വെറുമൊരുരസം മാത്രമായിരുന്നു. കൗമാരപ്രായക്കാരിയായ മകളെ പല തവണ ബലാൽസംഗം ചെയ്ത ആ അച്ഛൻ ഇപ്പോൾ ജയിലിലാണ്. 22 വർഷത്തെ ശിക്ഷയാണ് ഇയാൾക്ക് ലഭിക്കാൻ പോകുന്നത്

ഡിറ്റക്ടീവുകളുടെ ഇടപെടലിലൂടെയാണ് ഈ ക്രൂരകൃത്യം പുറത്തറിഞ്ഞത്. കോടതിവിധികേട്ടശേഷമായിരുന്നു ഇയാളുടെ ക്രൂരമായ പ്രതികരണമെത്തിയത്. – ചെയ്ത തെറ്റിൽ എനിക്ക് കുറ്റബോധമുണ്ട് ഇനി മുന്നോട്ട് ഞാൻ നല്ലവനായി ജീവിച്ചുകൊള്ളാം. കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഒരു രസത്തിനുവേണ്ടി ചെയ്തതാണ്. പൊലീസ് പിടിയിലായതോടെ ആ രസം അവിടെ അവസാനിച്ചു എന്നാണ് ഇയാൾ പ്രതികരിച്ചത്.

ചെയ്ത തെറ്റിൽ അൽപം പോലും പശ്ചാത്താപമില്ലാത്ത ഈ മനുഷ്യനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹമോചനം നേടിയ ഇയാൾ മകളെ ഭാര്യയ്‌ക്കൊപ്പം വിടാതെ തനിയ്‌ക്കൊപ്പം താമസിപ്പിച്ചു. ശേഷമായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. സ്വന്തം കുഞ്ഞിനെ ബലാൽസംഗം ചെയ്യുകയും അയാൾ ഓൺലൈനിലൂടെ പരിചയപ്പെട്ട അപരിചിതരായ മനുഷ്യർക്കൊപ്പം അവളെ കൂട്ടബലാൽസംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി ഡിറ്റക്റ്റീവുകൾ തെളിവ് നൽകിയിട്ടുണ്ട്.

അതിലൊരു ഫൂട്ടേജിൽ വേദനകൊണ്ടും അപമാനഭാരംകൊണ്ടും അവൾ കൈകൂപ്പി ചോദിക്കുന്നുണ്ട് ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ എന്ന്… ഒരച്ഛനും മകളോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ആവർത്തിച്ച ഈ മനുഷ്യന് 22 വർഷത്തെ ജയിൽവാസം ഒരു ശിക്ഷയാണോ?

2013– മുതൽ 2015 വരെയുള്ള കാലയളവിൽ കൗമാരക്കാരിയായ മകളോട് ചെയ്ത ക്രൂരപീഡനങ്ങളുടെ പേരിൽ 61 കേസുകളാണ് ഇയാൾക്കെതിരെയെടുത്തിട്ടുള്ളത്. 42 വയസുള്ള ആസ്‌ട്രേലിയൻ പുരുഷൻ എന്നുമാത്രമാണ് ഇയാളെക്കുറിച്ച് പുറത്തുവിട്ട ഏക വിവരം. ഇയാളുടെ പേര് പുറത്തുവിട്ടാൽ ഇയാളുടെ മകളുടെ ഐഡൻറിറ്റിയും പുറത്തറിയും എന്നകാരണത്താലാണ് പൊലീസ് ഇതിനു മുതിരാത്തത്.

ഇത് രാത്രിയില്‍ കുടിച്ചു പകല്‍ നോക്കു വയര്‍ ചുരുങ്ങും

ഇത് രാത്രിയില്‍ കുടിച്ചു പകല്‍ നോക്കു വയര്‍ ചുരുങ്ങും

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനു പ്രധാന കാരണം ജീവിതരീതികളും വ്യായാമക്കുറവും ഭക്ഷണശീലവുമെല്ലാമാണ്.

വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് പലരും. ഇതിനായി കഠിനമായ ഡയറ്റെടുത്ത് അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നവര്‍ വരെയുണ്ട്.

കഠിനമായ ഡയറ്റോ വ്യായാമങ്ങളോ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. കൃത്യമായി ചെയ്താല്‍ നമുക്കു ഫലം ഉറപ്പു നല്‍കുന്ന ചില പ്രത്യേക വിദ്യകള്‍.

ഇത്തരത്തിലെ ഒന്നാണ് താഴെ പറയുന്ന പാനീയം. സാധാരണ വയര്‍ കുറയാനുള്ള പാനീയങ്ങള്‍ രാവിലെ വെറുംവയറ്റില്‍ എന്നാണ് പറയാറ്. എന്നാല്‍ ഇത് രാത്രിയാണ് കുടിയ്‌ക്കേണ്ടത്. ഈ മിശ്രിതം രാത്രിയിൽ കുടിച്ച് നോക്കു. രണ്ടാഴ്ച കൊണ്ട് ആ അത്ഭുത മാറ്റം തിരിച്ചറിയാൻ സാധിക്കും.

പരസ്യമായി ചുംബിച്ചുകൊണ്ട് ഓടുന്നു !! ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം ?!! !!

പരസ്യമായി ചുംബിച്ചുകൊണ്ട് ഓടുന്നു !ഇതെങ്ങാനും നമ്മടെ നാട്ടിലാണെങ്കിൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം ?

കുക്കുമ്പർ ആള് നിസ്സാരക്കാരനല്ല !! ഇത്പോലെ ദിവസവും കഴിച്ചു നോക്കൂ അത്ഭുതകരമായ മാറ്റങ്ങൾ ശരീരത്തിൽ കാണാം

കുക്കുമ്പർ ആള് നിസ്സാരക്കാരനല്ല !! ഇത്പോലെ ദിവസവും കഴിച്ചു നോക്കൂ അത്ഭുതകരമായ മാറ്റങ്ങൾ ശരീരത്തിൽ കാണാം